Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ലോഹദ്യുതി , അലോഹദ്യുതി എന്നിങ്ങനെ രണ്ടു രീതികളിൽ ധാതുക്കളിൽ തിളക്കം കാണപ്പെടുന്നു.
  2. ഉയർന്ന അപവർത്തനാങ്കവും ഉയർന്ന സാന്ദ്രതയും ഉള്ള  അതാര്യ വസ്തുക്കളായ ഗലീന പൈറൈറ്റ്‌സ്, ചാൽക്കോ പൈറൈറ്റ്‌സ്  എന്നീ ലോഹങ്ങളുടെ സവിശേഷതയെ  ലോഹദ്യുതി എന്ന് പറയുന്നു .
  3. വിട്രീയസ്, പേർളി, സിൽക്കി, റസിനസ്, അഡമെൻഡൈൻ, ഗ്രീസി എന്നിങ്ങനെ വിവിധതരത്തിലുള്ള തിളക്കങ്ങൾ അടങ്ങുന്നതാണ് അലോഹദ്യുതി.

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം ശരി

    Cമൂന്ന് മാത്രം ശരി

    Dഎല്ലാം ശരി

    Answer:

    D. എല്ലാം ശരി

    Read Explanation:

    • ഒരു ധാതു പ്രതിഫലിപ്പിക്കുന്ന പ്രകാശത്തിൻറെ അളവാണ് അതിൻറെ തിളക്കം.
    • ലോഹദ്യുതി , അലോഹദ്യുതി എന്നിങ്ങനെ രണ്ടു രീതികളിൽ ധാതുക്കളിൽ തിളക്കം കാണപ്പെടുന്നു.
    • ഉയർന്ന അപവർത്തനാങ്കവും ഉയർന്ന സാന്ദ്രതയും ഉള്ള  അതാര്യ വസ്തുക്കളായ ഗലീന പൈറൈറ്റ്‌സ്, ചാൽക്കോ പൈറൈറ്റ്‌സ്  എന്നീ ലോഹങ്ങളുടെ സവിശേഷതയെ  ലോഹദ്യുതി എന്ന് പറയുന്നു .
    • വിട്രീയസ്, പേർളി, സിൽക്കി, റസിനസ്, അഡമെൻഡൈൻ, ഗ്രീസി എന്നിങ്ങനെ വിവിധതരത്തിലുള്ള തിളക്കങ്ങൾ അടങ്ങുന്നതാണ് അലോഹദ്യുതി.

    Related Questions:

    2025 ലെ ആഗോള സുരക്ഷാ റാങ്കിങ്ങിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യമായി തിരഞ്ഞെടുക്കപ്പെട്ടത്
    ഓറഞ്ച് നദി ഒഴുകുന്ന ഭൂഖണ്ഡം ഏതാണ് ?
    വൈശാഖ മാസത്തിലെ അത്യാഹിതം എന്നറിയപ്പെടുന്ന പ്രാദേശികവാതം ഏതാണ് ?
    ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വതം ഏത് ?
    വനം പരിപാലിക്കുന്ന ശാസ്ത്രശാഖ ഏത് ?